വമ്പൻമാർ വിറയ്ക്കുന്ന ആദ്യറൗണ്ട്: ഖത്തറിൽ കളി കാണാനിരിക്കുന്നതേയുള്ളൂ...

Argentina's Lionel Messi reacts after missing a chance against Saudi Arabia (L); C K Rajeshkumar with Kylian Mbappe Source: AP / Ebrahim Noroozi/AP
ഖത്തർ ലോകകപ്പിലെ ആദ്യറൗണ്ട് അപ്രതീക്ഷിത വഴികളിലൂടെയാണ് മുന്നേറുന്നത്. എന്താണ് ഖത്തറിലെ ആരാധകരുടെ മനസ്. കളിക്കാരുമായി എക്സ്ക്ലൂസീവ് അഭിമുഖങ്ങളുമായി സി കെ രാജേഷ്കുമാർ.
Share




