SKIP TO MAIN CONTENT

ഉറക്കക്കുറവ് എങ്ങനെ മറികടക്കാം ...

Sleep deprivation
Office Worker Asleep at Desk Source: AAP

ഉറക്കകുറവ് ഒരു വലിയ പ്രശ്നമായി പലരും പറയാറുണ്ട്. ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എണ്ണ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ലോക ഉറക്ക ദിനമാണ് മാർച്ച്15. ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നുമുള്ള കാര്യങ്ങൾ അഡ്‌ലൈയ്ഡിൽ സ്ലീപ് മെഡിസിൻ സ്പെഷ്യലിസ്റ് ആയ ഡോ വിനോദ് അയ്യപ്പൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഉറക്കകുറവ് ഒരു വലിയ പ്രശ്നമായി പലരും പറയാറുണ്ട്. ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എണ്ണ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ലോക ഉറക്ക ദിനമാണ് മാർച്ച്15. ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നുമുള്ള കാര്യങ്ങൾ അഡ്‌ലൈയ്ഡിൽ സ്ലീപ് മെഡിസിൻ സ്പെഷ്യലിസ്റ് ആയ ഡോ വിനോദ് അയ്യപ്പൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now