അമേരിക്കന്‍ അടച്ചുപൂട്ടലും ഓസ്‌ട്രേലിയന്‍ മൈനിംഗ് മേഖലയും...
AAP
അമേരിക്കയിലെ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഓസ്‌ട്രേലിയന്‍ സാമ്പത്തികരംഗത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ബാങ്കിംഗ് മേഖലാ വിദഗ്ധന്‍ സാനിച്ചന്‍ മണമേല്‍ എസ് ബി എസ് മലയാളത്തോട് സംസാരിച്ചിരുന്നു. ഈ അഭിമുഖം കേട്ടശേഷം പെര്‍ത്തില്‍ നിന്നുള്ള ശ്രോതാവായ ജേക്കബ് പോള്‍ എസ് ബി എസ് മലയാളത്തിന്റെ വെബ്‌സൈറ്റിലൂടെ ഒരു സംശയം ഉന്നയിച്ചിരുന്നു. ഈ അടച്ചുപൂട്ടല്‍ ഓസ്‌ട്രേലിയയുടെ മൈനിംഗ് രംഗത്തെ എങ്ങനെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഇതേക്കുറിച്ച് സാനിച്ചന്‍ മണമേല്‍വിശദീകരിക്കുന്നു. (അമേരിക്കന്‍അടച്ചുപൂട്ടലിനെക്കുറിച്ചുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിനായി താഴെ കാണുന്ന ലിങ്കില്‍ക്ലിക്ക് ചെയ്യുക)
Share