അമേരിക്കന്‍ അടച്ചുപൂട്ടല്‍ ഓസ്‌ട്രേലിയയെ ബാധിക്കുമോ?
Sanichan Manamel
കഴിഞ്ഞ കുറച്ചു ദിവസമായി ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണ് അമേരിക്കയിലെ സര്‍ക്കാര്‍സ്തംഭനം. ഈ പ്രതിസന്ധി തുടര്‍ന്നു പോയാല്‍ആഗോളസാമ്പത്തിക മേഖലയെ തന്നെ ബാധിക്കുമെന്ന ആശങ്കകളുണ്ട്. ഇത് ഓസ്‌ട്രേലിയയെയും ഇന്ത്യയെയും എങ്ങനെ ബാധിക്കുമെന്നറിയാന്‍താല്‍പര്യമുണ്ടാകില്ലേ? മെല്‍ബണില്‍ബാങ്കിംഗ് മേഖലയില്‍പ്രവര്‍ത്തിക്കുന്ന സാനിച്ചന്‍മണമേല്‍അക്കാര്യം വിശദീകരിക്കുന്നു.
Share