ക്ഷേത്രങ്ങൾ അടച്ചിടുന്നത് മാനവരാശിയെ പിന്തുണയ്ക്കാൻ; അകലം പാലിക്കൽ പ്രധാനം: ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയ

Source: Facebook/Sydney Murugan Temple
കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ആരാധനാക്രമങ്ങളിലും മതപരമായ ചടങ്ങുകളിലുമെല്ലാം എല്ലാ മതവിഭാഗങ്ങളും മാറ്റം വരുത്തുന്നുണ്ട്. ഓസ്ട്രേലിയയിലെ ഹിന്ദു മതത്തിന്റെ ആരാധനാലയങ്ങളിൽ എന്തു തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് വിശദീകരിക്കുകയാണ് ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയുടെ കമ്മിറ്റി അംഗം ജയകുമാർ
Share