കൊവിഡ് കാലത്ത് സെക്കന്റ് ഹാന്‍ഡ് കാര്‍ വില്‍പന കൂടി; വിലയിലും വര്‍ദ്ധനവ് - കാരണങ്ങള്‍ ഇവ...

Source: Vishal Chellath
കൊറോണവൈറസ് സാഹചര്യത്തിൽ ഓട്ടേറെ രംഗങ്ങളിൽ കടുത്ത പ്രധിസന്ധി നേരിടുമ്പോൾ ചില രംഗങ്ങൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു. ഇതിൽ ഒന്ന് പഴയ കാറുകൾ വിൽക്കുന്ന ഡീലർഷിപ്പുകളാണ്. അഡ്‌ലൈഡിൽ കാർ ഡീലർഷിപ്പ് നടത്തുന്ന വിശാൽ ചെല്ലത്ത് മെച്ചപ്പെട്ട വിൽപ്പനക്കുള്ള കാരണങ്ങൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share