ഓസ്‌ട്രേലിയയ്ക്കായി ഒരു ഇന്ത്യാക്കാരന്റെ ഒളിംപിക് മെഡല്‍ എന്ന സ്വപ്‌നം വെറുതേയായി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തി താരം വിനോദ് കുമാറിനെ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇത്. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് വിനോദ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

Vinod Kumar with his medals, at SBS Melbourne studio Source: SBS Punjabi