ഗംഗാതാണ്ഡവം കഴിഞ്ഞ ഉത്തരാഖണ്ഡ്
B. Balagopal
സുനാമിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഉത്തരാഖണ്ഡിലെ പ്രളയം. സംഹാരതാണ്ഡവമാടിയ ഗംഗാനദി എത്ര ജീവനുകള്‍കടലിലേക്കൊഴുക്കിയെന്ന് ഇപ്പോഴും കണക്കുകളില്ല. എത്ര പേര്‍കുടുങ്ങിക്കിടക്കുന്നുവെന്നും അറിയില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍നേരില്‍കണ്ട റിപ്പോര്‍ട്ടര്‍ടി വി ദില്ലി ബ്യൂറോ ചീഫ് ബി ബാലഗോപാല്‍, ഉത്തരാഖണ്ഡിന്റെ ഏറ്റവും വ്യക്തമായ ചിത്രം ഓസ്‌ട്രേലിയന്‍മലയാളികള്‍ക്കായി വിവരിക്കുന്നു.
Share