തുറന്നുപറച്ചിൽ സമുദായത്തിലെ പുഴുക്കുത്തുകളെ ശുദ്ധീകരിക്കാൻ: വി പി റജീന

Source: SBS Malayalam
മദ്രസ പഠനകാലത്ത് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യ മുഴുവൻ ചർച്ചയിൽ നിറഞ്ഞുനിൽക്കുന്ന മാധ്യമപ്രവർത്തകയാണ് വി പി റജീന. ഈ പോസ്റ്റിനെതുടർന്ന് റജീനയുടെ ഫേസ്ബുക്ക് അക്കൌണ്ട് മാസ് റിപ്പോർട്ടിംഗിലൂടെ പൂട്ടുന്ന അവസ്ഥ വരെയുണ്ടായി. മതത്തെയും മദ്രസകളെയും അവഹേളിക്കുന്നതിനു വേണ്ടി കെട്ടിച്ചമച്ച ഒരു കഥയാണോ റജീനയുടേത്? ഇത്രയും കാലം കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കഥ പറഞ്ഞ് പ്രശസ്തി നേടാനാണോ റജീന ശ്രമിക്കുന്നത്? വിമർശകരുടെ ചോദ്യങ്ങൾക്ക് റജീന മറുപടി പറയുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share