Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

വൈദ്യുതി ചെലവ് കുറയ്ക്കണോ? വീടിന്റെ ഡിസൈനിൽ വരുത്താൻ ചില മാറ്റങ്ങൾ...

energy efficient homes

ജൂലൈ ഒന്നിന് വൈദ്യുതി നിരക്ക് കൂടിയതോടെ ഓസ്ട്രേലിയയിൽ വൈദ്യുതി ചെലവ് കുതിച്ചുയരുകയാണ്. വൈദ്യുതി ബില്ല് എങ്ങനെ കുറയ്ക്കാം എന്ന് എല്ലാവരും ചിന്തിക്കുന്നുമുണ്ടാകും. വീടിന്റെ ഡിസൈനിൽ തന്നെമാറ്റങ്ങൾ കൊണ്ടുവരുന്നത് ഒരു പരിധി വരെ വൈദ്യുതി ചെലവ് നിയന്ത്രിക്കാൻ സഹായിക്കും . പുതുതായി വീട് പണിയുമ്പോഴും, പണികഴിപ്പിച്ച വീടുകൾ വാങ്ങുമ്പോഴും വൈദ്യുതി നിരക്ക് കുറയ്ക്കാവുന്ന വിധത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് വിക്ടോറിയയിലെ ബെൻഡിഗോയിലുള്ള ഡി എം സി ഡ്രാഫ്റ്റിംഗ് ആൻഡ് ഡിസൈൻ എന്ന കമ്പനിയിൽ റജിസ്‌റ്റേർഡ് ബിൽഡിംഗ് പ്രാക്ടീഷണർ ആയ സജിത്ത് ഡിസിൽവ. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Published

Updated

By Salvi Manish

Source: SBS

Share this with family and friends

ജൂലൈ ഒന്നിന് വൈദ്യുതി നിരക്ക് കൂടിയതോടെ ഓസ്ട്രേലിയയിൽ വൈദ്യുതി ചെലവ് കുതിച്ചുയരുകയാണ്. വൈദ്യുതി ബില്ല് എങ്ങനെ കുറയ്ക്കാം എന്ന് എല്ലാവരും ചിന്തിക്കുന്നുമുണ്ടാകും. വീടിന്റെ ഡിസൈനിൽ തന്നെമാറ്റങ്ങൾ കൊണ്ടുവരുന്നത് ഒരു പരിധി വരെ വൈദ്യുതി ചെലവ് നിയന്ത്രിക്കാൻ സഹായിക്കും . പുതുതായി വീട് പണിയുമ്പോഴും, പണികഴിപ്പിച്ച വീടുകൾ വാങ്ങുമ്പോഴും വൈദ്യുതി നിരക്ക് കുറയ്ക്കാവുന്ന വിധത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് വിക്ടോറിയയിലെ ബെൻഡിഗോയിലുള്ള ഡി എം സി ഡ്രാഫ്റ്റിംഗ് ആൻഡ് ഡിസൈൻ എന്ന കമ്പനിയിൽ റജിസ്‌റ്റേർഡ് ബിൽഡിംഗ് പ്രാക്ടീഷണർ ആയ സജിത്ത് ഡിസിൽവ. ഇത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now