വിക്ടോറിയയെ നടുക്കിയ തണ്ടർ സ്റ്റോം ആസ്ത്മ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Source: AAP
കഴിഞ്ഞയാഴ്ച വിക്ടോറിയയിലുണ്ടായ അപൂർവമായ തണ്ടർ സ്റ്റോം ആസ്ത്മ മൂലം ഇതിനോടകം ആറു പേർ മരണമടഞ്ഞു. എന്നാൽ, തണ്ടർ സ്റ്റോം ആസ്ത്മ എന്താണ് എന്നത് ഇപ്പോഴും പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, തണ്ടർ സ്റ്റോം ആസ്ത്മ എന്താണെന്നും ഇതിനു എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നുമുള്ള കാര്യങ്ങൾ വിക്ടോറിയയിൽ ജി പി ആയ ഡോ ടൈറ്റസ് തോമസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..
Share