പി യു ചിത്രയുടെ കോച്ച് എൻ എസ് സിജിനുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖം ഇവിടെ കേൾക്കാം.
വാശിയോടെ ഭാവിയിലേക്ക് വേണ്ടി പരിശീലനം നടത്തും: പി യു ചിത്ര

Source: Manorama
ഏഷ്യൻ അത്ലറ്റിക് മീറ്റിൽ സ്വർണ മെഡൽ ജേതാവായ പി യു ചിത്രയെ ലോക അത്ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതോടെ ലോകമെമ്പാടുമുള്ള മലയാളികൾ പി യു ചിത്രക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും, ഭാവി പ്രതീക്ഷകളെക്കുറിച്ചുമൊക്കെ പി യു ചിത്ര തന്നെ എസ് ബിഎസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share



