Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

വായന വെറും വായനയല്ല: പുതിയ കാലത്തിലെ വായനാ സങ്കേതങ്ങള്‍...

Reading

ജൂണ്‍ 19 മലയാളിക്ക് വായനാ ദിനമായിരുന്നു. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കാനുള്ള ദിവസം. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ വായന എന്നത് അച്ചടിച്ചുവച്ച പുസ്തകങ്ങള്‍ മാത്രം വായിക്കുന്നതല്ല. പ്രത്യേകിച്ചും മലയാളം പുസ്തകങ്ങള്‍ ലഭിക്കാന്‍ പ്രയാസമുള്ള ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍. മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളികല്‍ ആശ്രയിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് തിരക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ..

Published

Updated

By Emie Roy

Source: SBS

Share this with family and friends

ജൂണ്‍ 19 മലയാളിക്ക് വായനാ ദിനമായിരുന്നു. പുസ്തക വായനയെ പ്രോത്സാഹിപ്പിക്കാനുള്ള ദിവസം. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ വായന എന്നത് അച്ചടിച്ചുവച്ച പുസ്തകങ്ങള്‍ മാത്രം വായിക്കുന്നതല്ല. പ്രത്യേകിച്ചും മലയാളം പുസ്തകങ്ങള്‍ ലഭിക്കാന്‍ പ്രയാസമുള്ള ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍. മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളികല്‍ ആശ്രയിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് തിരക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ..

Reading
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ Source: Supplied

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now