Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
ഓസ്‌ട്രേലിയയിൽ അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ തുടങ്ങി: അറിയേണ്ടതെല്ലാം

NSW Premier Dominic Perrottet watches on as Ines Panagopailos, 8, receives her first dose of the COVID-19 vaccination at the Sydney Children’s Hospital Source: AAP Image/Bianca De Marchi
ഓസ്‌ട്രേലിയയിൽ അഞ്ച് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് (തിങ്കളാഴ്ച) ആരംഭിച്ചു. കുട്ടികളുടെ വാക് സിനേഷൻ സംബന്ധിച്ച് മാതാപിതാക്കൾക്ക് ഒട്ടേറെ ആശങ്കകളാണ് ഉള്ളത്. മെൽബണിൽ ഈ പ്രായവിഭാഗത്തിലെ രണ്ടു കുട്ടികളുടെ അച്ഛനായ ജിനോ മാത്യു ആശങ്കകൾ പങ്കുവയ്ക്കുന്നതും, ഡോ. പ്രതാപ് ജോൺ ഫിലിപ്പ് അതേക്കുറിച്ച് വിശദീകരിക്കുന്നതും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share