SKIP TO MAIN CONTENT

വാക്സിൻ പ്രതീക്ഷയിൽ ലോകം; എടുക്കാൻ ആശങ്കയെന്ന് ചിലർ: നിങ്ങളുടെ നിലപാടെന്ത്?

News
Source: Press Association

കൊറോണവൈറസ് വാക്സിൻ അധികം വൈകാതെ ലഭ്യമാകുമെന്ന സൂചനകളാണ് മരുന്ന് നിർമ്മാണ കമ്പനികളിൽ നിന്ന് ലഭിക്കുന്നത്. ഈ പുരോഗതി കണക്കിലെടുത്തു വാക്സിൻ ലഭ്യമാകുമ്പോൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വാക്സിൻ ലഭ്യമാകുമ്പോൾ ഇത് സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ മലയാളികളോട് എസ് ബി എസ് മലയാളം ആരാഞ്ഞു. ചില പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

കൊറോണവൈറസ് വാക്സിൻ അധികം വൈകാതെ ലഭ്യമാകുമെന്ന സൂചനകളാണ് മരുന്ന് നിർമ്മാണ കമ്പനികളിൽ നിന്ന് ലഭിക്കുന്നത്. ഈ പുരോഗതി കണക്കിലെടുത്തു വാക്സിൻ ലഭ്യമാകുമ്പോൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വാക്സിൻ ലഭ്യമാകുമ്പോൾ ഇത് സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ മലയാളികളോട് എസ് ബി എസ് മലയാളം ആരാഞ്ഞു. ചില പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now