മാനസികപിരിമുറുക്കം ഒഴിവാക്കാൻ വളർത്തുമൃഗങ്ങൾ ഏറെ സഹായകമാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഒരു പാട് ഓസ്‌ട്രേലിയൻ മലയാളികളുടെ വീടുകളിൽ ഇപ്പോൾ വളർത്തുമൃഗങ്ങൾ ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇവയെ പെറ്റ് ഷോപ്പുകളിൽ നിന്നും മറ്റുമാണ് സാധാരണയായി വാങ്ങാറ്. എന്നാൽ വളർത്തുമൃഗങ്ങളെ അഡോപ്റ് ചെയ്യാനുള്ള സൗകര്യവും ഓസ്‌ട്രേലിയയിൽ ഉണ്ട്. ഇതെങ്ങനെ സാധ്യമാകും എന്ന കാര്യം മെൽബണിലെ ആനിമൽ എമെർജെൻസി സെൻടറിൽ മൃഗ ഡോക്ടർ ആയ ഡോ ജിജി ആലപ്പാട്ട് ഇവിടെ വിശദീകരിക്കുന്നു.
Share





