മലയാളത്തിന്റെ മനസറിഞ്ഞ മഹാകവി...

Courtesy: Kerala Sahitya Academy
മലയാളത്തിലെ ആധുനിക മഹാകവിത്രയങ്ങളിൽ ഒരാളായിരുന്നു വള്ളത്തോൾ നാരായണമേനോൻ. മലയാളസാഹിത്യത്തിൽ കാൽപനികതയും ദേശീയ പ്രസ്ഥാനത്തിൻറെ ആവേശവും കൊണ്ടുവന്ന കവി. വള്ളത്തോൾ അന്തരിച്ചിട്ടി ഈ മാർച്ചിൽ 56 വർഷം പൂർത്തിയായി. ഓസ്ട്രേലിയയിൽ മലയാള ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ വള്ളത്തോൾ അനുസ്മരണം...
Share