New Vayalar_SBS_ID_19694969.mp3
ഒരേ തൂലികത്തുമ്പിലെ ഭക്തിയും നാസ്തികതയും: വയലാർ തീർത്ത ഇന്ദ്രജാലങ്ങളിലൂടെ...

Credit: Public Domain
"ശബരിമലയിലും കല്ല്, ശക്തീശ്വരത്തും കല്ല്... കല്ലിനെ തൊഴുന്നവരേ നിങ്ങൾ കൽപ്പണിക്കാരെ മറക്കരുതേ" എന്നെഴുതിയ അതേ വയലാർ രാമവർമ്മ തന്നെയാണ് "ശബരിഗിരിനാഥാ സ്വാമി ശരണമയപ്പാ" എന്നും എഴുതിയത്. സ്വന്തം വരികളിലൂടെ ആശയങ്ങളുടെ പോരാട്ടം തീർത്ത വയലാറിന്റെ ചരമവാർഷികദിനമാണ് ഒക്ടോബർ 27. അദ്ദേഹത്തെക്കുറിച്ച് ഒരു ഓർമ്മ...
Share



