ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധത്തിന് ചരിത്രപ്രാധാന്യം: വയലാര്‍ രവി

Vayalar Ravi
ഈ വര്‍ഷത്തെ മിനി പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നവംബറില്‍സിഡ്‌നിയില്‍നടക്കും. വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍സര്‍ക്കാര്‍നടത്തുന്ന പ്രധാന പരിപാടികളിലൊന്നാണ് ഇത്. പരിപാടിയെക്കുറിച്ച് ഇന്ത്യന്‍പ്രവാസികാര്യമന്ത്രി വയലാര്‍രവി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു
Share