വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ആരോഗ്യം ശ്രദ്ധിക്കാം...
Courtesy: theFoodPlace.co.uk
വെജിറ്റേറിയന്‍ ശീലമാക്കിയവരുടെ ഓസ്‌ട്രേലിയന്‍ ജീവിതത്തെക്കുറിച്ച് ശ്രോതാക്കളുമായി എസ് ബി എസ് മലയാളം റേഡിയോ നേരത്തേ സംസാരിച്ചിരുന്നു. ദീര്‍ഘകാലം വെജിറ്റേറിയന്‍ മാത്രം കഴിക്കുമ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ഏതാനും ശ്രോതാക്കള്‍ ചൂണ്ടിക്കാട്ടിയത്. ഈ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും ഒരു ഡോക്ടറുമായി സംസാരിക്കുകയാണ് ഇത്തവണ. മെല്‍ബണിലുള്ള ഡോക്ടര്‍ ദിവ്യ മുക്രിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
Share