വെജിമൈറ്റിന് 100 വയസ്സ്; വെജിമൈറ്റിന്റെ രുചി നിങ്ങൾക്ക് ഇഷ്ടമാണോ?

MELBOURNE, AUSTRALIA - OCTOBER 24: Jars of Vegemite are seen on the production line during a press call to celebrate the Vegemite brand's 90th year at the Vegemite factory on October 24, 2013 in Melbourne, Australia. (Photo by Graham Denholm/Getty Images) Credit: Graham Denholm/Getty Images
ഓസ്‌ട്രേലിയയുടെ ഏറ്റവും പേര് കേട്ട ഭക്ഷണ വിഭവമായി അറിയപ്പെടുന്നവയിൽ ഒന്നാണ് വെജിമൈറ്റ്. വെജിമൈറ്റ് എങ്ങനെ ഇത്രയും ഇഷ്ടപ്പെട്ട വിഭവമായി മാറി? അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share