വിക്ടോറിയയിൽ ദയാവധം നടപ്പാക്കാനൊരുങ്ങുന്നു; പാർലമെൻറിൻറെ ഒരു സഭയിൽ ബിൽ പാസായി

Source: Pic: CC BY-SA 3.0 Nick Youngson
ഓസ്ട്രേലിയയിൽ ദയാവധം അനുവദിക്കുന്ന ആദ്യ സംസ്ഥാനം ആകാനൊരുങ്ങുകയാണ് വിക്ടോറിയ. മാരത്തൺ ചർച്ചകൾക്ക് ശേഷം പാർലമെൻറിൻറെ അധോസഭയിൽ ബിൽ പാസായി. ഇനി ഉപരിസഭ കൂടി ഇത് പാസാക്കിയാൽ മാരകരോഗം നേരിടുന്നവർക്ക് സ്വയം മരണം തെരഞ്ഞെടുക്കാൻ കഴിയും. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share