malayalam_07112023_melbourneaccident.mp3
വിക്ടോറിയയില്‍ പബിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടം: മരിച്ച 5 പേരും ഇന്ത്യന്‍ വംശജര്‍

A supplied image obtained on Tuesday, November 7, 2023, shows Point Cook woman Pratibha Sharma, 44, who was killed along with her partner, 30-year-old Jatin Chugh, and nine-year-old daughter Anvi, when a car ploughed through a roadside beer garden outside the Royal Daylesford Hotel in regional Victoria. Credit: AAP Image/Supplied by Australian Sikh Support
വിക്ടോറിയയിലെ ഡെയ്ല്‍സ്‌ഫോര്‍ഡില്‍ ബിയര്‍ ഗാര്‍ഡനിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ രണ്ട് കുടുംബാംഗങ്ങളാണ് മരിച്ചത്.
Share