ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കും: വിക്ടോറിയയിൽ തൊഴിലവസരങ്ങൾ കൂടുമെന്ന് പ്രതീക്ഷ

Source: Pixabay
ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കാൻ തീരുമാനിച്ചതോടെ വിക്ടോറിയയിൽ തൊഴിൽ സാധ്യത വർധിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ്. ഏതൊക്കെ മേഖലയിലാണ് ഇത് മെച്ചമുണ്ടാക്കുക എന്ന കാര്യം വിശദീകരിക്കുകയാണ് ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ നാഷണൽ വൈസ് ചെയർമാൻ ജിം വര്ഗീസ്...
Share