ഇന്ത്യൻ വംശജരിൽ സ്ത്രീധനപീഡനം കൂടുന്നു: ഓസ്ട്രേലിയയിലും ഇനി സ്ത്രീധനത്തിനെതിരെ നിയമം

Representational image of an Indian wedding. Source: Moment Open
ഇന്ത്യക്കു പുറമേ സ്ത്രീധനപീഡന നിരോധന നിയമം കൊണ്ടുവരുന്ന രാജ്യമാകുകയാണ് ഓസ്ട്രേലിയയും. ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കിടയിൽ സ്ത്രീധനപീഡനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്. ഇതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share