വീഡിയോ ഗെയിം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

Source: Wikipedia
വീഡിയോ ഗേമുകളുടെ അമിതമായ ഉപയോഗം കുട്ടികൾക്ക് മാനസിക വൈകല്യത്തിന് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട പഠനത്തിന്റെ റിപ്പോർട്ട് തെളിയിക്കുന്നു. ഇത് എങ്ങനെയാണ് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്നും ഇതിനായി മാതാപിതാക്കൾ എന്തൊക്കെ കരുതലുകൾ എടുക്കാമെന്നതിക്കുറിച്ചും മെൽബണിൽ സൈക്യാട്രിസ്റ് ആയ ഡോ ടീന തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share