ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ട് ഷൂസ്: ആഗോളതാപനത്തിനെതിരെ പുതിയ പോരാട്ടവുമായി ഷൂ നിര്‍മ്മാതാക്കള്‍

Jesse Tran with one of his sneakers made from coffee grounds Source: AP
ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കാപ്പിപ്പൊടി കൊണ്ട് ഷൂസ് നിര്‍മ്മിക്കുകയാണ് ഫിന്‍ലാന്റിലെ ഒരു ഷൂ നിര്‍മ്മാണ കമ്പനി. രണ്ട് വിയറ്റ്‌നാമീസ് കുടിയേറ്റക്കാരാണ് ഈ പുതിയ പദ്ധതിക്ക് പിന്നില്‍. അതേക്കുറിച്ച് കേള്‍ക്കാം...
Share