വയലിനില്‍ വിരിഞ്ഞ മധുരഗാനങ്ങളുമായി ഒരു രാവ്
2016ലെ എസ് ബി എസ് മലയാളത്തിന്റെ ആദ്യപരിപാടി സംഗീതസാന്ദ്രമായിരുന്നു. മധുരഗാനങ്ങള്‍ വയലിനില്‍ മീട്ടി, കൊച്ചിയില്‍ നിന്നുള്ള വയലിനിസ്റ്റ് ജോണ്‍ ബോസ്‌കോ എസ് ബി എസ് മലയാളം സ്റ്റുഡിയോയില്‍ തത്സമയം ചേര്‍ന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share