കൊറോണക്കാലത്തെ തൊഴിൽ പ്രതിസന്ധിയും ഒറ്റപ്പെടലും; അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഓൺലൈൻ വേദി

Source: Supplied
ഓസ്‌ട്രേലിയയിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾ കൊറോണവൈറസ് സാഹചര്യത്തിൽ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും വിവിധ കൂട്ടായ്‍മകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. അന്തരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതലായി എന്ത് ചെയ്യാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സിഡ്‌നിയിൽ നിന്ന് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share