മുൻഗണനാ പട്ടികയിൽ കൂടുതൽ തൊഴിലുകൾ; പുതിയ സാമ്പത്തിക വർഷത്തിൽ കുടിയേറ്റം എങ്ങനെ മാറുമെന്നറിയാം

Source: Getty Images
കൊറോണവൈറസ് സാഹചര്യത്തിൽ നിരവധി മാറ്റങ്ങളാണ് ഓസ്‌ട്രേലിയൻ കുടിയേറ്റ രംഗത്ത് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. ഇതിൽ അടുത്ത സാമ്പത്തിക വർഷത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ ഇമിഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share