നമ്മുടെ വിഷു; അവരുടെ ബിഹുവും സോംഗ്രനും അവുറുദുവും

Source: Wikimedia commons
ഏപ്രിൽ 14 മലയാളികൾക്ക് വിഷുവാണ്. കണിക്കൊന്നയും കൈനീട്ടവുമായി ഒരു ആഘോഷദിവസം. പക്ഷേ മലയാളികൾക്ക് മാത്രമല്ല ഇത് ആഘോഷദിവസം. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പല അയൽരാജ്യങ്ങളിലും വിഷുവിന് സമാനമായ ആഘോഷദിവസമാണ് ഇത്. വ്യത്യസ്തമായ പേരുകൾ, വ്യത്യസ്തമായ ആഘോഷരീതികൾ. അവ എന്തൊക്കെ എന്ന് കേൾക്കാം, എസ് ബി എസ് മലയാളം റേഡിയോയുടെ ഈ റിപ്പോർട്ടിലൂടെ.
Share