ഇനിയെന്ന് കേരളത്തിലേക്ക്?: യാത്ര മുടങ്ങിയ ആശങ്കയിൽ ഓസ്ട്രേലിയയിൽ നിരവധി മലയാളി മാതാപിതാക്കൾ

本地旅遊業因疫情大受打擊 Source: Getty Images/anyaberkut
കൊറോണവൈറസ് ചെറുക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണവും വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നും ഓസ്‌ട്രേലിയയിൽ മക്കളെ സന്ദർശിക്കുവാൻ എത്തിയിരിക്കുന്ന മാതാപിതാക്കളിൽ പലർക്കും തിരിച്ച് കേരളത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. ഇവരിൽ ചിലരുമായി സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share