മധുരം ഈ മലയാളം
Symposium
മലയാളഭാഷയുടെ പുതിയ നേട്ടം ആഘോഷിക്കാനായി ഓസ്‌ട്രേലിയന്‍മലയാളികള്‍വീണ്ടും ഒത്തുചേര്‍ന്നു. സിഡ്‌നിയിലെ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഒരു ചര്‍ച്ചാവേദിയൊരുക്കിയത്. ചര്‍ച്ചയ്‌ക്കൊപ്പം കവിതകളും ഗാനങ്ങളും നിറഞ്ഞ ആ സായാഹ്നത്തിലേക്ക്...
Share