വിക്ടോറിയയിൽ ദയാവധം നിലവിൽ വരുന്നു; നടപ്പാക്കുന്നത് ഇങ്ങനെ...

Source: Getty Images/Pornpak Khunatorn
ജൂൺ 19മുതൽ വിക്ടോറിയയിൽ ദയാവധം അനുവദനീയമാകുകയാണ്. ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമം 2017 നവംബർ 29ന് വിക്ടോറിയൻ പാർലമെന്റ് പാസാക്കിയിരുന്നു. ഈ നിയമം നടപ്പിലാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമാണ് വിക്ടോറിയ. ദയാവധം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് പരിശീലനവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരിശീലനം ലഭിച്ച മെൽബണിലുള്ള ജി പി ഡോ പ്രതാപ് ജോൺ ഫിലിപ്പ് ദയാവധം നടപ്പിലാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share