മെൽബണിലുള്ള മലയാളി സമൂഹത്തിലേക്ക് എത്തിച്ചേരാൻ കൺട്രി ഫയർ അതോറിറ്റി തയ്യാറാക്കിയ വീഡിയോ ഇവിടെ കാണാം.
കുടിയേറ്റ സമൂഹത്തിൽ നിന്ന് അഗ്നിശമന വോളന്റീയർമാരെ ആകർഷിക്കാൻ പദ്ധതി; മലയാളത്തിലും വീഡിയോ

Source: Supplied/Bijimon Joseph
ഓസ്‌ട്രേലിയയിലെ അഗ്നിശമന രംഗത്തേക്ക് കൂടുതൽ വോളന്റീയർമാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കൺട്രി ഫയർ അതോറിറ്റി പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കുടിയേറ്റ സമൂഹങ്ങളുടെ ഭാഷയും സാംസ് കാരിക പശ്ചാത്തലവും ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പയിനാണ് ഇതിൽ ഒന്ന്. കൺട്രി ഫയർ അതോറിറ്റിക്ക് വേണ്ടി മലയാളത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്യാമ്പയിനിന്റെ ഭാഗമായതിനെക്കുറിച്ച് മെൽബണിലെ കീസ്‌ബറോയിൽ അഗ്നിശമന വോളന്റീയറായ ബിജിമോൻ ജോസഫ് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share





