ജോലി നേടാന്‍ വഴിയൊരുക്കി വോളന്റീയറിംഗ്....
Community Volunteers
ഓസ്‌ട്രേലിയയില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഏറ്റവുമാദ്യം വേണ്ടത് ലോക്കല്‍ എക്‌സ്പീരിയന്‍സ് അഥവാ പ്രാദേശിക തൊഴില്‍പരിചയമാണ്. പുതുതായി ഇവിടെയത്തുന്നവര്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നതും ലോക്കല്‍ എക്‌സ്പീരിയന്‍സ് കിട്ടാനാണ്. അതിനായുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സന്നദ്ധസേവനം അഥവാ വോളന്റീയറിംഗ്. തൊഴില്‍പരിചയത്തിനു മാത്രമല്ല, ഓസ്‌ട്രേലിയന്‍ ജീവിതം മനസിലാക്കാനും നല്ലൊരു മാര്‍ഗ്ഗമാണിതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്ക്കാം.
Share