WA മൈനുകളിൽ തൊഴിലാളികളുടെ ക്ഷാമം; മറ്റ് ജോലികൾ ഉപേക്ഷിച്ച് പലരും മൈനുകളിലേക്ക്

A supplied image obtained Tuesday, September 12, 2017 of the Evolution Edna May mine and processing plant in Western Australia. Source: AAP Image/Fivemark Partners
കൊവിഡ് സാഹചര്യത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമായതും മൈനിംഗ് രംഗത്തിന്റെ വളർച്ചയും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മൈനിംഗ് മേഖലയിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ മൈനിംഗ് മേഖലയിലെ തൊഴിലുകളിലേക്ക് മാറിയവരും വർഷങ്ങളായി രംഗത്തുള്ളവരും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share