കൊവിഡിന് ശേഷം കുടിയേറ്റം വീണ്ടും സജീവമാകുന്നു; വെസ്റ്റേൺ ഓസ്ട്രേലിയ 300ലേറെ തൊഴിൽമേഖലകളിൽ വിസ നൽകും

News

Source: Getty Images/LuapVision


Published 3 June 2022 at 3:56pm
By Delys Paul
Source: SBS

വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ 2022-23 കാലയളവിലേക്കുള്ള കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ കുടിയേറ്റ രംഗത്ത് വരുന്ന മാറ്റങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.


Published 3 June 2022 at 3:56pm
By Delys Paul
Source: SBSShare