SKIP TO MAIN CONTENT

ക്രിസ്തീയ ആചാരത്തിൽ നിന്ന് ഭിന്നലൈംഗികതയുടെ ആഘോഷത്തിലേക്ക്: മാർഡി ഗ്രാ പരേഡിന്റെ ചരിത്രം ഇങ്ങനെ...

Sydney Mardi Gras 2019
SYDNEY MARDI GRAS 2019 PROGRAM LAUNCHRadha La Bio performs for the media launch. Source: AAP

ഭിന്നലൈംഗികതയുടെ ലോകത്തെ ഏറ്റവും വലിയ ആഘോഷമായ സിഡ്നി മാർഡി ഗ്രാ പരേഡ് മാർച്ച് രണ്ട് ശനിയാഴ്ച വൈകിട്ടാണ്. സിഡ്നി നഗരമധ്യത്തിലൂടെയുള്ള നിറപ്പകിട്ടാർന്ന ഘോഷയാത്ര. എന്താണ് മാർഡി ഗ്രാ എന്നറിയാമോ? ഒരു ക്രിസ്തീയ ആഘോഷത്തിൽ നിന്നാണ് ഭിന്നലൈംഗികതയുടെ ആഘോഷമായി ഇത് മാറിയത്. ഈ ചരിത്രം കേൾക്കാം...

Published

Updated

By Evan Young, Uma Rishi, Deeju Sivadas

Presented by Deeju Sivadas

Source: SBS

Skip to podcast episode content

ഭിന്നലൈംഗികതയുടെ ലോകത്തെ ഏറ്റവും വലിയ ആഘോഷമായ സിഡ്നി മാർഡി ഗ്രാ പരേഡ് മാർച്ച് രണ്ട് ശനിയാഴ്ച വൈകിട്ടാണ്. സിഡ്നി നഗരമധ്യത്തിലൂടെയുള്ള നിറപ്പകിട്ടാർന്ന ഘോഷയാത്ര. എന്താണ് മാർഡി ഗ്രാ എന്നറിയാമോ? ഒരു ക്രിസ്തീയ ആഘോഷത്തിൽ നിന്നാണ് ഭിന്നലൈംഗികതയുടെ ആഘോഷമായി ഇത് മാറിയത്. ഈ ചരിത്രം കേൾക്കാം...

തത്സമയം കാണാം

ശനിയാഴ്ച വൈകിട്ട് നടക്കുന്ന മാർഡി ഗ്രാ പരേഡ് എസ് ബി എസ് ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

ലോകത്തെവിടെ നിന്നും എങ്ങനെ മാർഡി ഗ്രാ പരേഡ് കാണാം എന്ന് ഇവിടെ അറിയാം...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now