ഇന്ത്യന്‍ വംശജര്‍ക്കും ഓസീ ക്രിക്കറ്റിലേക്ക് സ്വാഗതം: പാറ്റ് കമ്മിന്‍സ്
Pat Cummins
ലോകകപ്പ് ക്രിക്കറ്റിന് ഇനി ഒരു വര്‍ഷം പോലുമില്ല. ലോകകപ്പിനുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണും ടിക്കറ്റ് വില്‍പ്പനയുടെ ഔദ്യോഗിക ഉദ്ഘാടനവും കഴിഞ്ഞയാഴ്ച സിഡ്‌നിയില്‍ നടന്നു. ഈ ചടങ്ങിനിടെ ഓസ്‌ട്രേലിയന്‍ യുവ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചത് കേള്‍ക്കാം...
Share