വരുന്നൂ.. ക്രിക്കറ്റ് മാമാങ്കം.
ICC Cup
2015ലെ ലോകകപ്പ് ക്രിക്കറ്റിനായി ഓസ്‌ട്രേലിയയും ന്യൂസിലന്റും തയ്യാറെടുക്കുകയാണ്. ഒപ്പം, ഇവിടത്തെ ആരാധകരും. ഇന്ത്യക്ക് ആദ്യമായി ലോകകിരീടം സമ്മാനിച്ച നായകന്‍കപില്‍ദേവിന്റെ വാക്കുകള്‍നമ്മള്‍നേരത്തേ കേട്ടിരുന്നു. ഓസ്‌ട്രേലിയയിലെ മലയാളികളായ ക്രിക്കറ്റ് ആരാധകര്‍ലോകകപ്പിനായി എങ്ങനെ കാത്തിരിക്കുന്നു... നമുക്ക് കേള്‍ക്കാം.
Share