എമർജൻസി വാർഡുകളിലെ കാലതാമസത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ (WA) സംസ്ഥാന പ്രസിഡന്റ് ഡോ ആൻഡ്ര്യു മില്ലർ എസ് ബി എസ് മലയാളത്തോട് പ്രതികരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
കാത്തിരിപ്പൊടുങ്ങാത്ത എമർജൻസി വാർഡുകൾ: ദുരനുഭവങ്ങൾ പങ്കുവച്ച് ഓസ്‌ട്രേലിയൻ മലയാളികൾ

Source: AAP
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ മലയാളി പെൺകുട്ടി മരിച്ചതിന് പിന്നാലെ എമർജൻസി വാർഡുകളിലെ കാത്തിരിപ്പിനെക്കുറിച്ച് നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. എമർജൻസി വാർഡിലെ ദുരനുഭവങ്ങൾ കുറച്ച് ഓസ്‌ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു.
Share