വിരാട് കോഹ്ലിക്കെതിരെ പന്തെറിയാന്‍ കാത്തിരിക്കുന്നു: ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ
Carl Fourie/Gallo Images/Getty Images Source: Carl Fourie/Gallo Images/Getty Images
ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ന് ന്യൂസിലന്റിനെ നേരിടാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയ. ആദ്യമത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്റ് സ്പിന്നര്‍മാര്‍ നേടിയ വിജയത്തോടെ, ഇന്നത്തെ മത്സരത്തിലും സ്പിന്‍ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആഡം സാംപ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കെതിരെ ബൗള്‍ ചെയ്യാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് സാംപ പറയുന്നു. അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share