ബൂമറാംഗ് എറിയാന്‍ പഠിക്കാം..
Courtesy: Roger Perry (rangsboomerangs.com)
ഓസ്‌ട്രേലിയയില്‍ വരുമ്പോള്‍ എല്ലാവരുടെയും ആഗ്രഹമാണ് കംഗാരുവിനെയും എമുവിനെയും കാണുക. അല്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ബീറിന്റെ രൂചി അറിയുക. ഓസ്‌ട്രേലിയ എന്നു കേള്‍ക്കുമ്പോള്‍ അതുപോലെ ഓര്‍മ്മ വരുന്ന ഒന്നാണ് ബൂമറാംഗും. പക്ഷേ, ഇവിടെ എത്തിയിട്ട് എത്ര പേര്‍ ബൂമറാംഗ് എറിയാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്ങനെയാണ് ബൂമറാംഗ് എറിയേണ്ടതെന്നും, അവ എങ്ങനെ തിരികെ വരുന്നു എന്നും നമുക്കൊന്ന് കേട്ടാലോ?
Share