SBS Food: തണുപ്പുകാലത്ത് ചൂടോടെ വിളമ്പാൻ മൂന്ന് വ്യത്യസ്ത സൂപ്പുകൾ

This image is for representative purpose only.. Source: (John Bek)
ഓസ്‌ട്രേലിയയിൽ ഇപ്പോൾ ശൈത്യകാലം തുടങ്ങിയിരിക്കുകയാണ്. ഈ സമയത്ത് ചൂടോടെ കുടിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുറച്ച് സൂപ്പുകളുടെ പാചകക്കുറിപ്പുകൾ മെൽബണിൽ ഷെഫായ മനോജ് ഉണ്ണികൃഷ്ണൻ പങ്കുവയ്ക്കുന്നത് കേൾക്കാം.
Share