റിപ്പോർട്ട് ഷെയർ ചെയ്തു മറ്റുള്ളവർക്കും ഈ മുന്നറിയിപ്പ് ഷെയര്‍ ചെയ്യുക. (കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും, www.facebook.com/SBSMalayalam എന്ന പേജ് ലൈക്ക് ചെയ്യുക)
ഓസ്ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പിന്റെ പേരിൽ തട്ടിപ്പ്: ലക്‌ഷ്യം ഇന്ത്യാക്കാർ

Scam alert Source: don hankins_flickr.com
ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ വംശജരില്‍ നിന്ന് പണം തട്ടുന്ന ഒരു സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. രണ്ടു മാസം കൊണ്ട് 35,000 ലേറെ ഡോളറാണ് ഈ സംഘം തട്ടിയെടുത്തത്. ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്.
Share