ഓസ്‌ട്രേലിയയിലും ആശങ്കപടര്‍ത്തി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും
AAP
കേരളത്തില്‍അടുത്ത കാലത്ത് ഏറ്റവുമധികം പടര്‍ന്നു പിടിച്ച രോഗങ്ങളാണ് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും. ഓസ്‌ട്രേലിയയില്‍ഇത്തരം രോഗങ്ങളില്ല എന്നായിരുന്നു നമ്മുടെ പൊതുവെയുള്ള ധാരണ. എന്നാല്‍ആ ധാരണ തെറ്റാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യമേഖലയിലുള്ളവര്‍. തണുപ്പേറിയ നഗരങ്ങളില്‍ പോലും ഇപ്പോള്‍കൊതുകുപരത്തുന്ന നിരവധി രോഗങ്ങള്‍ഉണ്ടത്രേ...
Share