ഓസ്‌ട്രേലിയയിൽ നിന്നും വിദേശത്തേക്ക് പണം അയയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Source: Getty Images
ഓസ്‌ട്രേലിയയിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് പണം അയയ്ക്കാം. ഏതൊക്കെ മാർഗ്ഗങ്ങളാണ് ഇതിനായി നിലവിലുള്ളതെന്നും, പണം അയയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ പി എഫ് ജി മണിയുടെ ഡയറക്ടര്‍ അശോക് മാത്യു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share