അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്ന് ലിബറൽ സഖ്യം പ്രഖ്യാപിച്ചിരുന്നു. ജനവികാരം എതിരാണെന്ന് കണ്ടാണ് പ്രതിപക്ഷം പ്രഖ്യാപനം പിൻവലിച്ചത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം...





