'നമ്മൾ അതിജീവിച്ചേക്കില്ല'; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

The lakebed of Suesca lagoon sits dry and cracked, in Suesca, Colombia, after years of very little rainfall. Source: AAP
പ്രകൃതിയെ പരിപാലിക്കുന്നതിൽ മനുഷ്യർ വരുത്തിയിരിക്കുന്ന വീഴ്ചകൾ ഭൂമിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ് എന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിലുള്ള സമീപനത്തിൽ മാറ്റം നടപ്പിലാക്കാൻ ഇനി മറ്റൊരു അവസരം ലഭിക്കണമെന്നില്ല എന്ന മുന്നറിയിപ്പ് നൽകിയിരിക്കുയാണ് ഐക്യ രാഷ്ട്ര സഭ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share